sajeevan pradeep

Sajeevan Pradeep 2 years ago
Poetry

ലൊക്കേഷനിൽ നിന്ന് മാത്രം എഴുതാവുന്ന സീനുകള്‍ - സജീവന്‍ പ്രദീപ്‌

ഞാൻ നിന്റെ തന്നെ ചായാഗ്രാഹകനാണ് എന്നിലെ മറ്റൊരാൾ നിന്നെ സ്പോട്ടിൽ തന്നെ എഡിറ്റ് ചെയ്യും

More
More
Sajeevan Pradeep 3 years ago
Poetry

സുകേശന്‍ എന്ന എലി - സജീവന്‍ പ്രദീപ്‌

സുകേശാ... ഒറ്റ വിളിയിൽ ഗ്രാംഷിയുടെ സാംസ്കാരിക വിപ്ലവത്തിലൂടെ പി ഗോവിന്ദപ്പിള്ളയുടെ മതവും മാർക്സിവും തട്ടിമറിച്ചിട്ട് മേശയിലേക്ക് ഓടിക്കയറി കെ.ഇ, എൻ അശോകൻ ചെരുവിൽ...

More
More
Sajeevan Pradeep 3 years ago
Poetry

അരാജകവാദിയായ വളർത്തുമൃഗമാണ് വിശപ്പ് - സജീവന്‍ പ്രദീപ്‌

വിശപ്പെന്ന മൃഗത്തെ വാശിയോടെ പട്ടിണിക്കിട്ട് എല്ലും, തോലുമാക്കി മഴ കൊള്ളിച്ച് വെയിലത്തുണക്കി തോൽപ്പിച്ച്, തോൽപ്പിച്ച് മരിച്ചു പോവുന്ന 'ലോ ക്ലാസ്സുക്കാർ'

More
More
Sajeevan Pradeep 3 years ago
Poetry

പതിനെട്ടാം നൂറ്റാണ്ടിലെ പോലെ അതി നിഗൂഢമായ രാത്രി - സജീവന്‍ പ്രദീപ്‌

പതിനെട്ടാം നൂറ്റാണ്ടിലെ പോലെ തന്നെ, അതി നിഗൂഢമായ രാത്രി ആലശീലക്കാരുടെ പട്ടണം ഏകവേശ്യാലയം കപ്പൽ വിളക്ക് ചൂതപ്പന്തൽ പൊട്ടി പൊളിഞ്ഞ വെളിച്ചം, ഇല പാചകികളായ മരങ്ങൾ അമാംസികളായ പക്ഷികൾ

More
More
Sajeevan Pradeep 3 years ago
Poetry

പെൺ ന്യൂട്ടൺ - സജീവന്‍ പ്രദീപ്‌

'അപ്പിളുകൾ 'ചിലപ്പോൾ മോഹഭംഗത്തിന്റെ ആദിരൂപങ്ങളാവുന്നത് അത് നെടുകെ മുറിച്ചപ്പോൾ ലഭിച്ച പ്രണയചിഹ്നത്തിന്റെ സൂഷ്മതയിലാണ്................. കണ്ടുപിടുത്തങ്ങളുടെ യുക്തികളിൽ പ്രണയമാണ് സത്യം...പെൺന്യൂട്ടൺ മറ്റൊരു ഗുരുത്വബലം കണ്ടെത്തും വരെ

More
More
Sajeevan Pradeep 3 years ago
Poetry

സോളാർ പാടം - സജീവന്‍ പ്രദീപ്‌

സോളാർ പാനലുകളുടെ സംഭാഷണങ്ങളിലാണ്, വെളിച്ചം വൈദ്യുതിയെ കണ്ടെത്തുന്നത്, അലുമിനിയം കിളികളവയുടെ വീടിന്റെ വിയർപ്പാറ്റുന്നതും വെളിച്ചത്തിന്റെ കുപ്പായമിടുവിക്കുകയും ചെയ്യുന്നത്

More
More
Sajeevan Pradeep 3 years ago
Poetry

നാല് ഇലക്ട്രിക് പോസ്റ്റുകളുടെ ആത്മകഥ - സജീവന്‍ പ്രദീപ്‌

ഓരോ ഇലക്ട്രിക് പോസ്റ്റിനും പറയാൻ ഓരോരുത്തരെയും പറ്റി പറയാൻ ഓരോ കഥകളുണ്ടാവും,അത്രയും ഉയരത്തിൽ നിന്നു കണ്ട കാഴ്ച്ചകളുണ്ടാവും

More
More
Sajeevan Pradeep 3 years ago
Poetry

യാത്ര - സജീവന്‍ പ്രദീപ്‌

നമുക്കീ ഭൂമിയുടെ അറ്റം പിടിക്കണം വേനൽ വസന്തത്തിന്റെ വാകമര ചോട്ടിലിരിക്കണം ഭ്രമണങ്ങളെ മറികടന്ന പ്രണയം കൊണ്ട് യാത്രാ രഹസ്യങ്ങളുള്ള ചുംബനങ്ങൾ തുന്നിയെടുക്കണം

More
More
Sajeevan Pradeep 3 years ago
Poetry

തല ( കെ) കട്ട്, ചോര + പൂഴി = കുഴഞ്ഞ (മുറിഞ്ഞ) കവിത - സജീവന്‍ പ്രദീപ്‌

ചീനം പുള്ളി , ഫിഷ് മാർക്കറ്റിൽ , ചത്തു കിടക്കുമ്പോൾ ആലീസെന്ന നെയ്മീൻ പറഞ്ഞ, ഒൻപത് കഥകളിൽ ഒന്ന് ഒരു "ഫിഷ് കട്ടറെ " പറ്റിയാണ്,

More
More
Sajeevan Pradeep 3 years ago
Poetry

കുടി - സജീവന്‍ പ്രദീപ്‌

മരിച്ചൊരാൾ എപ്പോഴും കുടിച്ചിരുന്നു, കുടിയിലെപ്പോഴുമയാൾ ലളിതമായി മരിച്ചിരുന്നു, മരിച്ചിട്ടയാൾ എഴുന്നേറ്റ പ്രഭാതങ്ങളിലെയിലകളിൽ, തൂങ്ങി നിന്ന ജലക്കനങ്ങളിൽ, നിന്നയാൾ മറ്റൊരു വെളിച്ചമില്ലാ പ്രഭാതത്തിന്റെ, ആവിയൂതി കളഞ്ഞിരുന്നു. കുടിച്ച് കുടിച്ച് തിളച്ച് മരിച്ചൊരാളുടെ മുഷിഞ്ഞ തലയിലൊരു മുദ്രാവാക്യമുണ്ടാർന്നു ആ മുദ്രാവാക്യത്തിലെമ്പാടും ചോരച്ച ചുമകളുണ്ടാർന്നു ചുമയിലൊരു പോലീസേമ്മാൻ ബുട്ട്സിട്ട് നടന്നാർന്നു

More
More
Sajeevan Pradeep 3 years ago
Poetry

ഹെഡ് ഫോൺ - സജീവന്‍ പ്രദീപ്‌

ലോക ശബ്ദങ്ങളെ റദ്ദ് ചെയ്യാനും നമ്മുടേതായ ഉപ ശബ്ദ ലോകമുണ്ടാക്കാനും "ഹെഡ് ഫോണോളം " മികച്ച ടൂളില്ല... പക്ഷേ... കെട്ടുപിണഞ്ഞാൽ... നീളമില്ലാതാവുകയും...പരസ്പരം ശബ്ദങ്ങളെ പങ്കുവെയ്ക്കാൻ പറ്റാതിരിക്കുകയും.. ചിലപ്പോൾഒറ്റക്കമ്മലു പോലത്തെ ശബ്ദ സാന്നിദ്ധ്യമാവുകയും..." ബാസും, ബെയ്സും .. അവ്യക്തവും അസുന്ദരവുമാവുകയും ചെയ്യുമെന്നത് സങ്കടകരമാണ്

More
More
Sajeevan Pradeep 3 years ago
Poetry

അവളുടെ രാവുകൾ - സജീവന്‍ പ്രദീപ്

" പണ്ടാറക്കാലൻ റം ന്‍റെ പ്രാന്ത് കേറിയാൽ പിന്നെ കണ്ണും മൂക്കുമില്ല" 3.10ന്റെ ഇന്റർ സിറ്റി പതിവുപോലെ ഒരു ചൂളം വിളിയാൽ അവളുടെ പ്രാക്ക് റാഞ്ചി കൊണ്ട് പോയി

More
More
Sajeevan Pradeep 3 years ago
Poetry

ഗെയിം - സജീവന്‍ പ്രദീപ്‌

കുടിലിലെ പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിലേക്ക് തീപ്പെട്ടിമരുന്ന് നിറച്ച് കത്തിക്കുന്ന കോൺവെന്റ് കുസൃതികളായ നഗരത്തിലെ കുട്ടികൾ

More
More
Sajeevan Pradeep 3 years ago
Poetry

കർണ്ണൻകളി - സജീവന്‍ പ്രദീപ്‌

കുമാരേട്ടൻ കളളിമുണ്ടൂരി തലേക്കെട്ടി സീതചാത്തന്റെ തേക്കുംകണയൂരി കർണ്ണൻകളി തൊടങ്ങ്ക. കൈതോലതണ്ടിന്റെ വില്ല്ക്കെട്ടി ഞാങ്ങളപുല്ലിന്റെയമ്പ് തൊടുക്കും. കർണ്ണൻകുമാരനലറി വിളിക്കും "ന്നെ തന്തയില്ലാന്ന് ഓര്ചെലച്ചപ്പോ "തുര്യോധനാ " ചങ്ങായി നീയാണ് നുമ്മക്ക് തൊണ നിന്നത് "

More
More
Sajeevan Pradeep 3 years ago
Poetry

ചക്കയും ഫുട്ബോളും തമ്മിലെന്ത്? അഥവാ വിശപ്പെന്ന വൻകര വിഭജിക്കപ്പെട്ടിട്ടില്ല - സജീവന്‍ പ്രദീപ്‌

വിശപ്പെന്ന വൻകര വിഭജിക്കപ്പെട്ടിട്ടില്ല. വസ്തുത കാലം സമയം ഭൂഖണ്ഡങ്ങളോ ചരിത്രത്തിന്റെ ഭൗതികമാപിനികളല്ലന്നിരിക്കേ

More
More
Sajeevan Pradeep 3 years ago
Poetry

വെള്ളിയാഴ്ച്ച ആറാമത്തെ പീരിയഡ് - സജീവന്‍ പ്രദീപ്‌

കൊച്ചുത്രേസ്യ ടീച്ചർക്കതൊരു ഭൂകമ്പമായില്ല കോളനികൾ ക്രിമിനലുകളെ സൃഷ്ടിക്കുന്നു എന്ന പ്രബന്ധം സ്റ്റാഫ് റൂമിലവതരിപ്പിച്ച് കയ്യടിനേടിയിട്ടൊരു മണിക്കൂറായിട്ടില്ല.

More
More
Sajeevan Pradeep 3 years ago
Poetry

വിവർത്തനങ്ങൾ - സജീവന്‍ പ്രദീപ്‌

എന്റെ സൗദൂ... ദൈവം വരുന്ന വഴികളുണ്ട്... അതല്ലേ സയനൈഡിന്റെ രസവും, ഇതിന്റെ സുഖവും... വിവർത്തനം ചെയ്യാൻ മൂപ്പര് ആരേം അനുവദിക്കാത്തേ ?... : ദേ മാഷേ... റൂട്ട് എങ്ക് ടാ വളയണേന്ന് മനസിലായിട്ടാ... ഇനി വേണ്ടാ...

More
More
Sajeevan Pradeep 3 years ago
Views

കവിതയുടെ 'ദുർ' നടത്തങ്ങളിലൂടെ രാവും പകലും കടന്നുപോവുന്നൊരാൾ - സജീവന്‍ പ്രദീപ്

വായനക്കാരുടേതാവുന്നില്ല ഒരു കവിതയും, അത് കവിയുടേത് മാത്രമായി തുടരേണ്ടതുണ്ട് , ജിജ്ഞാസകളുടെ ബഹുസ്വരതകളിലൂടെ, വായന എഴുത്തിനേക്കാൾ അധ്വാനകരമാവേണ്ടതുണ്ട്

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More